February 20, 2025
ഇന്ത്യന്‍ വിപണിയിലേക്ക് ഗ്രാൻഡ് വിറ്റാര 7 സീറ്റ് മോഡൽ വരുന്നു; പരീക്ഷണയോട്ടം വിജയം
ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ ടെസ്റ്റ് റൈഡിനിടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. രൂപകല്‍പനയിലേയും ഫീച്ചറുകളിലേയും…