Tag: idukki news

April 29, 2023 0

മിഷൻ അരിക്കൊമ്പൻ: വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ; പടക്കം പൊട്ടിച്ച് കുന്നിറക്കുന്നു

By Editor

ചിന്നക്കനാൽ: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ അരിക്കൊമ്പൻ, സൂര്യനെല്ലി ഭാഗത്തേക്കു നീങ്ങുന്നു. മയക്കുവെടി സംഘം…

April 28, 2023 0

മിഷന്‍ അരിക്കൊമ്പൻ: പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ ആനക്കൂട്ടത്തിൽ നിന്നും അകറ്റാനുള്ള ശ്രമം വിഫലം

By Editor

ചിന്നക്കനാൽ(ഇടുക്കി): വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നു. പുലർച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ,…

April 22, 2023 0

ഇടുക്കിയിൽ ശക്തമായ മഴ, ഗതാഗതം തടസ്സപ്പെട്ടു; ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

By Editor

ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും. കാഞ്ചിയാർ പാലക്കടയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

April 20, 2023 0

അവിഹിത ബന്ധമെന്ന് സംശയം; കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ

By Editor

കട്ടപ്പന: ഇടുക്കിയിൽ കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി…

April 19, 2023 0

അരിക്കൊമ്പൻ: സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി, കൂടുതൽ സമയം അനുവദിച്ചു

By Editor

കൊച്ചി: മൂന്നാർ ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹർജിയിൽ സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം…

April 18, 2023 0

അരിക്കൊമ്പൻ സംഘത്തിൽ പുതിയ കുട്ടിയാന; സുരക്ഷയൊരുക്കി ആനക്കൂട്ടം

By Editor

മൂന്നാര്‍: ചിന്നക്കനാലിലും ശാന്തൻപാറയിലും ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയുടെ സംഘത്തില്‍ പുതിയ കുട്ടിയാന. അരിക്കൊമ്പന് ഒപ്പമുണ്ടായിരുന്ന പിടിയാനയ്ക്ക് കുഞ്ഞ് പിറന്നു. 301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന…

April 13, 2023 0

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; വീട്ടിൽ പണിക്കുവന്നയാൾ അറസ്റ്റിൽ

By Editor

തൊടുപുഴ:  അമ്മയെ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയായ 46കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പോലീസ്…