Tag: idukki

October 20, 2020 0

എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സി.പി.എം. പതാക ഉയർത്തി; ലോക്കൽ സെക്രട്ടറി പുറത്ത്

By Editor

പെരുവന്താനം : കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിൽ എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സംഭവം വിവാദമായി. കൊടി ഉയർത്താൻ നേതൃത്വം നൽകിയ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണം…

August 9, 2020 0

കേന്ദ്രം ഉള്‍പ്പെടെ നല്‍കുന്ന ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം എവിടെയാണ് ചിലവഴിക്കുന്നത് ; കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലുള്ള സഹായധനം പ്രഖ്യാപിച്ചത് ശരിയല്ലായെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍

By Editor

മൂന്നാര്‍: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മൂന്നാര്‍ രാജമലയിലെ തോട്ടം തൊഴിലാളികള്‍ ജീവിച്ചത് മനുഷ്യന് ജീവിക്കാന്‍ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദര്‍ശിച്ച…

August 9, 2020 0

രാജമലയില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം, കരിപ്പൂരില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം: അതെന്താ അങ്ങനെ?

By Editor

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറില്‍ വെച്ച്…

August 8, 2020 0

രാജമലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ അഞ്ച് പേരുടെ കൂടി മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി” മണ്ണിനടിയില്‍ ഇനിയും 49 പേര്‍

By Editor

മൂന്നാര്‍ : രാജമലയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ അഞ്ച് പേരുടെ കൂടി മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി കളക്ടര്‍ എച്ച്‌…

August 7, 2020 0

രാജമല ദുരന്തം; കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റ്

By Editor

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സംസ്ഥാനം വ്യോമസേനയോടു ഹെലികോപ്റ്റർ ആവശ്യപ്പെട്ടതനുസരിച്ചു വ്യോമസേനയുടെ 50 അംഗങ്ങൾ പുറപ്പെട്ടതായാണ് അറിയുന്നത്…

August 7, 2020 0

രാജമലയിൽ മരണം 11 ആയി , 55 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

By Editor

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി.12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.…

August 7, 2020 0

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

By Editor

വാഗമണ്‍: ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്.കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.  തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍…