Tag: india

August 22, 2021 0

222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിച്ചു; ഉച്ചത്തിൽ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് യാത്രക്കാർ, വീഡിയോ

By Editor

222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ…

August 20, 2021 0

ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായില്‍ പടയൊരുക്കം തുടങ്ങി

By Editor

യുഎഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു മുന്നോടിയായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായില്‍ പരിശീലനം ആരംഭിച്ചു. ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീം പരിശീലനം…

August 20, 2021 0

പാരാലിംപിക്സില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ

By Editor

ന്യൂഡല്‍ഹി: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം രാജ്യം ഇത്തവണത്തെ പാരാലിംപിക്സില്‍ നടത്തുമെന്നും അഞ്ച് സ്വര്‍ണമടക്കം 15 മെഡലുകളെങ്കിലും നേടുമെന്ന് ടോക്കിയോ പാരാലിംപിക്സിനായുള്ള ഇന്ത്യയുടെ ഷെഫ് ഡി…

August 19, 2021 0

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാവില്ല

By Editor

ബെംഗളുരു: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡ് പുതിയ തസ്തികയിലേക്ക്…

August 19, 2021 0

ഇന്ത്യയിൽ രണ്ട് ഡോസ് വാക്‌സിനെടുത്ത 87,000 പേര്‍ക്ക് കോവിഡ്; 46 ശതമാനവും കേരളത്തില്‍

By Editor

ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ…

August 19, 2021 0

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭാര്യയുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

By Editor

ലഖ്‌നൗ: ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ…

August 19, 2021 0

ബാങ്ക് അക്കൗണ്ടുകളില്‍ ഇനി മുതല്‍ ബാലന്‍സ് ഇല്ലെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും.!

By Editor

 ഡല്‍ഹി : ബാങ്ക് അക്കൗണ്ടുകളില്‍ ഇനി മുതല്‍ ബാലന്‍സ് ഇല്ലെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍…