ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ്…
ഗാസ: പലസ്തീന്‍ സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത് സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണം. തെക്കന്‍ ഇസ്രായേലിന്റെ ചില ഭാഗങ്ങളില്‍ ഹമാസ് അംഗങ്ങള്‍ നുഴഞ്ഞുകയറുകയായിരുന്നു. അതേ…
കോഴിക്കോട്; കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ കേരളത്തിലേക്ക് തിരിച്ചെത്തി. രാവിലെ കരിപ്പൂരിലാണ് വിമാനമിറങ്ങിയത്. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച്…
കൊച്ചി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോകുകയും അവിടെവച്ച് അപ്രത്യക്ഷനാകുകയും ചെയ്ത ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തിലെത്തും. പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലാണ്…
ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഗാസയിലേക്ക് ആക്രമണം. മെയ് മാസത്തില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണം നടക്കുന്നത്. ഗാസയിലുള്ളവര്‍ ഇസ്രായേലിലേക്ക്…
പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രണ്ടുവര്‍ഷത്തിനിടെ 4 തിരഞ്ഞെടുപ്പുകൾ കണ്ട രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍…
ഗാസ : ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അയയുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ആക്രമണം ഹമാസ് വ്യക്തമാക്കിയതായാണ് സൂചന. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ്…
ഇസ്രയേല്‍: ഗാസയില്‍ നടത്തിവരുന്ന ആക്രമണം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യഹു. ഗാസയില്‍ ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിയണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍…