Tag: israel

May 18, 2021 0

ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ

By Editor

ഗസ്സയിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട…

May 18, 2021 0

ഇസ്രയേല്‍ കാണിച്ച സ്‌നേഹം പോലും കേരള സര്‍ക്കാര്‍ കാണിച്ചില്ല, അവഗണനയില്‍ ദുഃഖമുണ്ടെന്ന് സൗമ്യ സന്തോഷിന്റെ കുടുംബം

By Editor

ഇടുക്കി : ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ…

May 16, 2021 0

സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ ഉണ്ട് ; ഇ​സ്ര​യേ​ല്‍ പ്ര​തി​നി​ധി സൗ​മ്യ​യു​ടെ വീ​ട്ടി​ല്‍” മാ​ലാ​ഖ​യാ​യി കാ​ണു​ന്നു​വെ​ന്നും കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍

By Editor

ഇ​ടു​ക്കി: ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ല്‍ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്രയേ​ല്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജോ​നാ​ഥ​ന്‍ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട്…

May 15, 2021 0

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു

By Editor

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല…

May 15, 2021 0

ഇസ്രയേലിനെ ചൊറിയാൻ ചെന്ന് കണക്കിന് വാങ്ങിക്കൂട്ടി ഹമാസ്; ടണലുകളില്‍ പൊലിഞ്ഞത് അനേകം ഹമാസ് തീവ്രവാദികള്‍ !

By Editor

 ഇസ്രയേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തോടെ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യം ഇസ്രയേലില്‍ അഭ്യന്തര കലാപത്തിലേക്കും വഴിതെളിച്ചിരിക്കുന്നു. തീവയ്പും കൊള്ളയും കൊലപാതകവുമൊക്കെയായി ഇസ്രയേലിലെ ചെറു പട്ടണങ്ങളിലേക്ക് പോലും അശാന്തി…

May 13, 2021 0

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍

By Editor

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ എംബസി വ്യക്തമാക്കി.. വ്യക്തമാക്കി. ഇസ്രായേല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ്…

May 13, 2021 0

രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ; മരണസംഖ്യ 72

By Editor

രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ ഇതുവരെ 72 ആയി ഉയര്‍ന്നു. ഗാസ മേഖലയില്‍ 65 പേരും…

May 12, 2021 0

ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചു ; ഇത് വെറും ആരംഭം മാത്രമെന്ന് ഇസ്രയേല്‍

By Editor

ഹമാസിന്റെ 16 അംഗങ്ങളെ ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡറുടെയും മറ്റുള്ളവരുടെയും മരണവാര്‍ത്ത ഹമാസ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.…

May 12, 2021 0

ഇസ്രയേല്‍-പലസ്തീന്‍ വിഷയം: ന്യൂയോര്‍ക്കില്‍ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി

By Editor

ന്യൂയോര്‍ക്ക്: ഇസ്രയേല് ‍ പലസ്തീന്‍ സംഘര്‍ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനക്കാരും…