May 12, 2021
ഹമാസിന്റെ കൊടും ക്രൂരത ; ഇസ്രായേലിലേക്ക് ഒരു മിനുട്ടിൽ ഒരു റോക്കറ്റ് ” റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു” ഇസ്രായേലില്‍ നിന്നുമുള്ള നടുക്കുന്ന വീഡിയോ പങ്കുവച്ച് മലയാളി യുവാവ്
ഇസ്രായേൽ .പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ടു പലസ്തീൻ ഭീകര സംഘടനയായ ഹമാസ് റോക്കറ്റാക്രമണം തുടങ്ങി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഹമാസിന്റെ ആക്രമണം. ഫ്ലാറ്റുകളും ജനവാസ കേന്ദ്രങ്ങളും തകർത്തു.…