February 8, 2025
0
വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണം -സംസ്ഥാന ജംഇയ്യതുൽ ഉലമ
By Editorകോഴിക്കോട്: വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും അതിനെതിരായി മതേതര കക്ഷികളും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും കേരള സംസ്ഥാന ജംഇയ്യതുൽ…