Tag: jammu

April 20, 2023 0

സൈനിക വാ​ഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ചു; ജമ്മുവിൽ നാലു ജവാൻമാർ മരിച്ചു

By Editor

ശ്രിന​ഗർ: സൈനിക വാഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ച് നാലു ജവാൻമാർ മരിച്ചു. ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയിലെ ഭട്ടധുരിയൻ ഹൈവേയിലാണ് സംഭവം. ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനകത്ത്…

October 5, 2022 0

ജമ്മു കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ തുടരുന്നു; 4 ഭീകരരെ സുരക്ഷാസേന വധിച്ചു

By Editor

ഷോപ്പിയാൻ∙ ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കറെ തയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ…

September 23, 2022 0

മലയാളി സൈനികനെ കാശ്മീരിൽ വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി

By Editor

ആലപ്പുഴ: ജമ്മു കാശ്മീരിൽ മലയാളി ജവാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ.കണ്ണൻ (27 ആണ് സ്വയം വെടിയുതിർത്ത് മരിച്ചത്.ഡ്യൂട്ടിയ്ക്കിടയിൽ…

May 14, 2022 0

പണ്ഡിറ്റ് വധം: കശ്മീരില്‍ വന്‍പ്രതിഷേധം, ലാത്തിച്ചാര്‍ജ്

By Editor

ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ ഓഫീസിലെത്തി വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകപ്രതിഷേധം… Terrorists Kill Kashmiri Pandit In J-K’s Budgam

August 15, 2021 0

ത്രിവർണ നിറത്തിലൊഴുകി കശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട്

By Editor

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട് ത്രിവർണ പതാകയുടെ നിറത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ജമ്മുകശ്മീരിലെ റംമ്പാൻ മേഖലയിൽ ചിനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഹ്ലിഹാർ…

June 27, 2021 0

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം

By Editor

ന്യൂ ഡൽഹി: ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇത് സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ഇന്ന് പുലർച്ചെയാണ്…

December 20, 2020 0

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍: ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ഇ​ഡി ഉ​ത്ത​ര​വ്

By Editor

ശ്രീന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ജി​ല്ലാ വി​ക​സ​ന​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​റ​ന്‍​സ് നേ​താ​വു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വ്.…

August 24, 2019 0

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കശ്മീരിലേക്ക്

By Editor

കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം ഇന്ന് ശ്രീനഗറിലേക്ക് പോകും. എന്നാല്‍ ശ്രീനഗറിലേക്ക് രാഷ്ട്രീയ നേതാക്കള്‍…