Tag: KARNATAKA

July 19, 2024 0

കര്‍ണാടകയിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരിൽ കോഴിക്കോട് സ്വദേശിയുമെന്ന് സംശയം;തിരച്ചിൽ തുടരുന്നു

By Editor

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി.പി.എസ്.…

March 15, 2024 0

സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

By Editor

ബെം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം…

March 11, 2024 0

ദുര്‍മന്ത്രവാദം; കണ്ടെത്തിയത് ഇരുപതിലധികം തലയോട്ടികൾ, പ്രതി അറസ്റ്റിൽ

By Editor

രാമനഗര : തലയോട്ടികളും അസ്ഥികൂടങ്ങളും ഉപയോഗിച്ച് ദുര്‍മന്ത്രവാദം ചെയ്യുന്നു എന്നാരോപിച്ച് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടക ബിഡദി ഹോബ്ലിയിലെ ജോഗുരു ദോഡി…

March 10, 2024 0

വന്യമൃഗശല്യം: കേരളവും കര്‍ണാടകയും സഹകരിച്ച് നീങ്ങും, അന്തഃസംസ്ഥാന കരാറില്‍ ഒപ്പുവച്ചു

By Editor

തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിനായി അന്തഃസംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇരു സംസ്ഥാനങ്ങഉും ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തല്‍,…

February 24, 2024 0

ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തും; കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക

By Editor

മാനന്തവാടി: ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.…

December 29, 2023 0

വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

By Editor

ബെംഗളൂരു: വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടക ചിന്താമണി മുരുഗമല്ലയിലെ…

December 21, 2023 0

സ്കൂളിൽ പോകുന്നതിനിടെ ഹ‍ൃദയാഘാതം; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

By Editor

ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്.…

December 11, 2023 0

കമിതാക്കള്‍ ഒളിച്ചോടി, കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യുതി തൂണില്‍ കെട്ടിയിട്ടും യുവതിയുടെ വീട്ടുകാരുടെ പ്രതികാരം

By Editor

പ്രണയത്തിലായിരുന്ന യുവതിയും യുവാവും ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാര്‍ പക തീര്‍ത്തത് കാമുകന്റെ അമ്മയോട് കൊടും ക്രൂരത കാണിച്ച്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനെ…

November 24, 2023 0

ബ്രാഹ്‌മണ വിദ്യാര്‍ഥിയെ നിര്‍ബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചു: അധ്യാപികയ്‌ക്കെതിരെ പരാതി

By Editor

ഷിമോഗ: ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്നാണ് പിതാവിന്റെ…

October 7, 2023 0

സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് വൃത്തിയാക്കിപ്പിച്ചു: വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍, അധികൃതര്‍ക്കെതിരെ നടപടി

By Editor

കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ്…