Tag: kollam

November 13, 2021 2

നിലവിളക്ക് തെളിയിക്കാൻ പാടില്ല,വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

By Editor

കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട്…

November 11, 2021 0

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്സാപ്പില്‍ അയച്ചു കൊടുത്ത് യുവതി ജീവനൊടുക്കി

By Editor

കൊല്ലം: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്സാപ്പില്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം-സബീന ദമ്പതികളുടെ മകള്‍ സുമയ്യ (18)…

November 7, 2021 0

കൊല്ലത്ത് പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മന്ത്രവാദി മലപ്പുറത്ത് പിടിയിൽ

By Editor

കൊല്ലം: പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മന്ത്രവാദി പിടിയിൽ. അയത്തിൽ കല്ലുംതാഴം സാദത്ത് നഗർ–100എ റാഹത്ത് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷാജഹാൻ (സബ്ജാൻ–41) ആണു കിളികൊല്ലൂർ…

October 22, 2021 0

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല്, പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

By Editor

കൊല്ലം:കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ നടത്തിയ കൂട്ടത്തല്ലിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ…

October 18, 2021 0

കൊല്ലത്ത്‌ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു: പരാതിയുമായി ക്ഷീര കര്‍ഷകന്‍

By Editor

കൊല്ലം : പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നതായി പരാതി. കൊല്ലം ഇരവിപുരത്താണ് സംഭവം നടന്നത്. ക്ഷീര കര്‍ഷകനായ പനമൂട്ടില്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തില്‍…

October 17, 2021 0

14 കാരിയെ കടന്നുപിടിച്ച് കാറിൽ കയറ്റാൻ ശ്രമം; 19-കാരന്‍ പിടിയില്‍

By Editor

കൊല്ലം: 14 കാരിയായ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ്ജലി ഭവനത്തില്‍ കിരണ്‍ പ്രസാദിനെ(19)യാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചുനാളായി കിരണ്‍…

October 16, 2021 0

തെക്കൻ ജില്ലകളില്‍ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത

By Editor

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം…