Tag: kottayam

November 15, 2022 0

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ഷോണ്‍ ജോര്‍ജിന് നോട്ടീസ്

By Editor

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍…

November 14, 2022 0

സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരില്‍ പോക്‌സോ കേസ് ഇരകളും

By Editor

കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ്…

October 18, 2022 0

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച കോട്ടയം സ്വദശി അറസ്റ്റില്‍

By Editor

കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി…

October 14, 2022 0

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍

By Editor

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ…

October 3, 2022 0

‘വിളിച്ചുവരുത്തി അടിച്ചുകൊന്നതാ സാറേ; ഒന്നുകൂടാമെന്ന് പറഞ്ഞു, മദ്യം നൽകി മയക്കി’’ മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ

By Editor

കോട്ടയം :  ‘വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്…’ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ കേട്ട്…

September 30, 2022 0

സംസ്ഥാനത്ത് പേവിഷബാധ വ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്

By Editor

കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു. മൊത്തം…

September 17, 2022 Off

കോട്ടയം സ്വദേശികളായ 2 യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

By admin

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.  നാല്…