Tag: kt jaleel

September 15, 2020 0

കെ.ടി. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി

By Editor

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി. ക​ഴി​ഞ്ഞ ദി​വ​സം ജ​ലീ​ല്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ഡി മേധാവി…

September 14, 2020 0

ജലീല്‍ ചോദ്യംചെയ്യലിന് ഹാജരായ രീതിയില്‍ സിപിഐക്ക് അമര്‍ഷം

By Editor

കെ ടി ജലീലിൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായത് വിവാദമായതിൽ സിപിഐക്ക് അമർഷമെന്ന് റിപ്പോർട്ടുകൾ. . തുറന്ന് പറഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് പോകുന്നതായിരൂന്നു ഉചിതമെന്ന…

September 13, 2020 0

മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം

By Editor

മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക്  കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍…

September 13, 2020 0

കെ ടി ജലീലിന് എതിരെ സംഘടിത ആക്രമണമെന്ന് എ കെ ബാലന്‍

By Editor

നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ വന്ന സംഭവത്തില്‍ കെ ടി ജലീലിനെ പിന്തുണച്ച്‌ നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍. പ്രതിപക്ഷ സമരം രാജ്യദ്രോഹമെന്ന് അദ്ദേഹം പറഞ്ഞു.…

September 12, 2020 0

‘ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല’; പിന്തുണയുമായി എം.എം മണി ; കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തം

By Editor

മന്ത്രി ജലീലിനെ പിന്തുണച്ച് എം.എം മണി രംഗത്ത്. ജലീല്‍ തെറ്റ്‌ ചെയ്തതായി കരുതുന്നില്ലെന്ന് എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും…

September 12, 2020 0

ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

By Editor

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി.…

September 12, 2020 0

കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്ന് മുനീര്‍

By Editor

കെ.ടി ജലീലിന്‍റെ സത്യം പറയലിനെ പരിഹസിച്ച് എം. കെ മുനീർ. മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളോട് അടക്കം സത്യം പറയില്ലെന്ന് പറഞ്ഞാണ് മുനീറിന്‍റെ പരിഹാസം. സത്യം ജയിക്കും…