Tag: kt jaleel

October 17, 2020 0

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

By Editor

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ…

September 22, 2020 0

സിആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു

By Editor

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നും എ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ സി​ആ​പ്റ്റ് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ സി​ആ​പ്റ്റി​ല്‍ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം…

September 18, 2020 0

ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

By Editor

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ജ​ലീ​ലി​നെ​തി​രെ മു​സ്ലിം​ലീ​ഗാ​ണ് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പി​ന്നീ​ട് ഇ​ത് യു​ഡി​എ​ഫും…

September 18, 2020 0

കെ.ടി. ജലീലിനെതിരെ കസ്റ്റംസ് കേസ്; ചോദ്യംചെയ്യും

By Editor

കൊച്ചി: മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത്…

September 17, 2020 0

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

By Editor

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ചിരിച്ച്‌ കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറില്‍ പുറത്തേക്ക് പോയി.…

September 17, 2020 0

ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളമാകെ പ്രതിഷേധം; പാലക്കാട് എം.എല്‍.എയ്‌ക്ക് ലാത്തിചാര്‍ജില്‍ പരിക്ക്

By Editor

 കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രക്ഷോഭം ആറാം ദിവസവും തുടരുന്നു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. വി…

September 17, 2020 0

മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു;എന്‍.ഐ.എ കവാടത്തിന് മുന്നില്‍ വൻ സുരക്ഷ

By Editor

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം…