Tag: latest news

August 11, 2022 0

ലോ​ക സ​മാ​ധാ​ന​ത്തി​ന് “മോ​ദി ക​മ്മി​ഷ​ൻ’ നി​ർ​ദേ​ശ​വു​മാ​യി മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് 

By admin

മെ​ക്സി​ക്കോ സി​റ്റി : ലോ​ക​ത്താ​കെ ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ടാ​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ഐ​ക്യ​രാ​ഷ്‌​ട്ര സ​മാ​ധാ​ന ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

August 11, 2022 0

ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ചാവേറാക്രമണം; 3 സൈനികർക്ക് വീരമൃത്യു

By admin

കശ്മീര്‍:  ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാപിനു നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം…

August 11, 2022 0

ഹോട്ടലിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

By admin

കൊച്ചി: എറണാകുളത്ത് റസ്റ്റോറന്റിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. എറണാകുളം നോര്‍ത്തില്‍ ഇ എം എസ്…

August 10, 2022 0

ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

By admin

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ…

August 10, 2022 0

‘തനിക്കെതിരെ വിമർശനമാകാം, എന്നാൽ തന്‍റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യു’; ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By admin

ന്യൂഡല്‍ഹി: ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അടിയന്തര…

August 10, 2022 0

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

By admin

കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്.…

August 10, 2022 0

കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; കെഎസ്ഇബിയുടെ പേരില്‍ വീട്ടമ്മയുടെ പണം തട്ടി

By admin

കോഴിക്കോട്: കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കോഴിക്കോട് മുക്കം സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. വൈദ്യുതി ബില്ലില്‍ കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ വഴിയാണ് പണം…

August 10, 2022 0

ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സെ​റീ​ന വി​ല്യം​സ് വി​ര​മി​ക്കു​ന്നു

By admin

ന്യൂ​യോ​ര്‍ക്ക്: ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് വി​ര​മി​ക്കു​ന്നു. ഈ ​മാ​സം ന​ട​ക്കു​ന്ന യു​എ​സ് ഓ​പ്പ​ണോ​ടെ വി​ര​മി​ക്കു​മെ​ന്നാ​ണ് സെ​റീ​ന വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.…

August 9, 2022 0

റെനീസിന്‍റെ കാമുകിയെത്തിയതിന് ശേഷം നജ്‌ലയുടെ ആത്മഹത്യ ; പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ ദൃശ്യങ്ങൾ പൊലീസിന്

By admin

ആലപ്പുഴ  : പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ പൊലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചു. കൂട്ടമരണം നടക്കുന്നതിന് മുമ്പ് റെനീസിന്‍റെ കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ക്വാര്‍ട്ടേഴ്സില്‍…