ചേർത്തലയിൽ ക്ഷേത്രത്തിന് തീ പിടിച്ച് മൂന്ന് പേർക്ക് പൊള്ളൽ
ചേര്‍ത്തല: പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്‍റെ ഓഫീസും പൂര്‍ണമായും കത്തി നശിച്ചു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ്…