Tag: local news

November 3, 2020 0

കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി സമ്മാനിച്ചു

By Editor

മലപ്പുറം : കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി പ്രഖ്യാപിച്ചു. ഇതിന്റെ അംഗീകാരപത്രവും പുരസ്കാരവും കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഏറ്റുവാങ്ങി. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എക്സ്റ്റൻഷൻ…

November 1, 2020 0

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു

By Editor

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ്…

October 27, 2020 0

കായലില്‍ ചാടി യുവതിയും കുഞ്ഞും മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

By Editor

കൊല്ലം: കൊല്ലത്ത് ഇന്നലെ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസിലെ…

October 26, 2020 0

കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

By Editor

കൊല്ലം: കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി അഷ്ടമുടി കായലില്‍ ചാടിയ പെരിനാട്‌ സ്വദേശിയായ രാഖിയുടെ മൃതദേഹം കണ്ടെത്തി.മൂന്ന് വയസുള്ള കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെയാണ്…

October 18, 2020 0

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് അനുമോദനം

By Editor

കൊടിയത്തൂർ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിന് കൊടിയത്തൂർ പഞ്ചായത്തിന് അനുമോദനപത്രം ലഭിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഹരിതകേരളം റിസോഴ്സ് പേഴ്സൺ…

October 13, 2020 0

സർക്കാരിന് ആശ്വാസം ; ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് 2 മാസത്തേക്ക് സ്റ്റേ

By Editor

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്‌. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി…

September 17, 2020 0

ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു

By Editor

മഞ്ചേരി : ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു.ആറുമാസത്തോളമായി ചുള്ളക്കാട് സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള രണ്ട്‌ ടണ്ണോളം അരിയും കടലയും പരിപ്പുമാണ് നശിക്കുന്നത്.…