Tag: local news

April 11, 2020 0

പൊലീസിനും ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി

By Editor

തിരുവനന്തപുരം: പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയ നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കോടക്കമ്പൂരിലായിരുന്നു…

March 8, 2020 0

പക്ഷിപ്പനി; കോഴിവില കിലോയ്ക്ക് 40 മുതൽ 50 വരെ

By Editor

തൃശൂർ (ചേർപ്പ്) : മേഖലയിൽ കോഴികളുടെ വില കുത്തനെ കുറച്ചതുമൂലം പലയിടത്തും കോഴികൾ ഞൊടിയിടയിൽ വിറ്റുതീർന്നു. ശനിയാഴ്ച 62 രൂപയായിരുന്നു കിലോയ്ക്ക്. എന്നാൽ ചില കടക്കാർ വിലകുറച്ചതോടെ…

November 18, 2019 0

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

By Editor

കൊച്ചി: നെടുമ്ബാശേരിനെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം…

May 10, 2019 0

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്ന് മന്ത്രി കടകംപള്ളി

By Editor

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.…

April 4, 2019 0

തൃശൂരിൽ പ്രണയം നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്നു

By Editor

പ്രണയം നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറിവന്ന് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്നു. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് (22) ക്രൂരമായി കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശി…

March 1, 2019 0

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്

By Editor

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഇന്ത്യക്ക് പുറമെ അമേരിക്ക, ബ്രിട്ടണ്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും അധികാരമുള്ള ഗ്രാന്റ് മുഫ്തിയാണ് കാന്തപുരമെന്നാണ്…