March 2, 2025
ഡബിള്‍സ് പങ്കാളിയായി മരിയ ഷറപ്പോവ പറഞ്ഞത് 3 പേരുകള്‍, ഒരാൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അവസാന പേര് അത്രമേല്‍ ഞെട്ടിക്കുന്നതും
ലോകത്താകമാനം ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍…