Tag: new delhi

July 23, 2024 0

സ്വർണത്തിനും മൊബൈലിനും വില കുറയും: എന്തിനൊക്കെ വില കൂടും, കുറയും?

By Editor

ന്യൂഡൽഹി∙ കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും…

July 19, 2024 0

വിമാനയാത്രക്കിടെ ജിൻഡാൽ സ്റ്റീൽ സി.ഇ.ഒ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

By Editor

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്‌സിലൂടെ…

July 16, 2024 0

സ്വര്‍ണക്കടത്ത്‌ കേസ്: അന്വേഷണം പൂര്‍ത്തിയായോയെന്ന് അറിയിക്കണം – ഇ.ഡിയോട് സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ എന്നറിയിക്കാന്‍ ഇ.ഡിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി…

July 12, 2024 0

അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം; ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് കേജ്‍രിവാളിന് തീരുമാനിക്കാം’

By Editor

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം…

July 1, 2024 0

ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗൗരവതരമെന്ന് മോദി; രാഹുലിന് നാളെ മറുപടി

By Editor

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെ വിളിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് പ്രധാനമന്ത്രി…

July 1, 2024 0

മാനനഷ്ടക്കേസ്: മേധാ പട്കറിന് 5 മാസം തടവ്, 10 ലക്ഷം നഷ്ടപരിഹാരം നൽകണം

By Editor

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം…

July 1, 2024 0

സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി: ‘വിദ്വേഷം പടര്‍ത്താനുള്ളതല്ല ഹിന്ദുമതം’ എന്ന് മോദി; രാഹുൽ മാപ്പുപറയണം-അമിത് ഷാ

By Editor

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്ക് നയിച്ചു. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച രാഹുലിന്റെ പ്രസംഗത്തില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര…

June 29, 2024 0

നീറ്റ് വിവാദത്തിനിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ‌എൻടിഎ; പുതിയ തീയതികൾ പ്രഖ്യാപിച്ചു

By Editor

ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ ഓഗസ്റ്റ് 21നും സെപ്റ്റംബർ…

June 27, 2024 0

മൂന്നാം മോദി സര്‍ക്കാരിന്റെ നയം വ്യക്തമാക്കാന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍; ബഹിഷ്‌കരിച്ച് എഎപി

By Editor

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്യുന്നു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ലോക്സഭയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. രാജ്യസഭ ഇന്നുമുതലാണ് തുടങ്ങുന്നത്. മൂന്നാം…

June 25, 2024 0

കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

By Editor

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്‌നാണ്…