Tag: obituary

November 5, 2020 0

കുഞ്ഞാത്തൈ ഹജ്ജുമ്മ നിര്യാതയായി

By Editor

കൊമ്മേരി : പരേതനായ കുഞ്ഞിക്കാമ്മൂട്ടി എന്നവരുടെ പത്നി കുഞ്ഞാത്തൈ ഹജ്ജുമ്മ വെളുത്തേടത്തു (92)  നിര്യാതയായി. മക്കൾ: പി.കെ. അബൂബക്കർ ഹാജി (ഈസ്റ്റ് കൊമ്മേരി മഹല്ല് കമ്മറ്റി പ്രസിഡൻറ്),…

November 4, 2020 0

ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജു അന്തരിച്ചു

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.കൊ​വി​ഡ് ബാ​ധി​ച്ച്‌…

October 9, 2020 0

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കൊവിഡ് ബാധിച്ച് മരിച്ചു

By Editor

മലപ്പുറം: മലപ്പുറം ജാം ജൂം ഉടമയും എംഡിയുമായ പി കബീര്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തി്‌ന്റെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.…

October 4, 2020 0

കോഴിക്കോട് സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു

By Editor

കോഴിക്കോട്; സാനിറ്റൈസര്‍ കുടിച്ച്‌ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ (39) ആണ് മരിച്ചത്.…

September 16, 2020 0

ജമ്മുകശ്മീരിലെ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

By Editor

കൊല്ലം: ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു.കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ…

August 8, 2020 0

കല്‍പകഞ്ചേരിയിൽ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരി മരിച്ചു

By Editor

വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പെട്ട് പിഞ്ചു ബാലിക മരിച്ചു. കല്‍പകഞ്ചേരി പൊട്ടേങ്ങല്‍പടി തൃത്താല ജാഫറിന്റെ മകള്‍ ആഇശയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ ഒഴുക്കില്‍ പെട്ടത്. വീടിന്റെ…

August 6, 2020 0

മുതിർന്ന സിപിഎം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു

By Editor

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. നിരവധി തവണ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി.…