കോഴിക്കോട് ഓമിക്രോൺ ജാഗ്രത. 21ന് യൂ കെയിൽ നിന്നും വന്നയാളുടെ സ്രവം പരിശോധനക്കയച്ചു.നാല് ജില്ലകളിലെ ആളുകളുമായി സമ്പർക്കം ഉള്ളതായി സംശയിക്കുന്നു. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ചയാണ്…
ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും.…
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. കർണാടകയിലെത്തിയ 46…
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും…
അമേരിക്കയിലും ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയ ആളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നവംബര്‍ 22ന് എത്തിയ ഇയാള്‍ ഏഴുദിവസത്തിന് ശേഷം കോവിഡ് പോസിറ്റീവായി.…
ന്യൂ ഡൽഹി: കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചു. ബൂസ്റ്റർ ഡോസ്…
അതീവ അപകടകാരിയായ പുതിയ കൊറോണ വകഭേദം ഒമിക്രോൺ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോൺ…
ന്യൂഡൽഹി : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങൾ. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന വിദേശ യാത്രികർക്കുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ…
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി കർണാടക. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിമാനത്താവളത്തിലെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക്…
തിരുവനന്തപുരം: വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ…