March 13, 2024
‘പത്മജയെ ആരും ക്ഷണിച്ചതല്ല; അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്ന്നതാണ്’; സുരേഷ് ഗോപി
തൃശൂര്: പദ്മജയുടെ ബിജെപി പ്രവേശത്തില് പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പദ്മജ വേണുഗോപാല് ബിജെപിയില് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ലെന്നും…