You Searched For "pakistan"
ബലൂചിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; 2 കുട്ടികൾ മരിച്ചു; ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് പാക്കിസ്ഥാൻ
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ Dawood Ibrahim ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ്...
പാകിസ്ഥാനെ വീണ്ടും തിരിഞ്ഞുകൊത്തി താലിബാൻ; സൈനിക താവളത്തിൽ ചാവേർ സ്ഫോടനം, 23 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ...
അമിത് ഷായുടെ പ്രഖ്യാപനം സത്യമാകുമോ?.; ഇന്ത്യ ഉന്നമിട്ട ഒരു ഭീകരൻകൂടി കൊല്ലപ്പെട്ടു, പിന്നിൽ ‘അജ്ഞാതർ’
കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ...
പാക്കിസ്ഥാൻ താരം ഗ്രൗണ്ടിൽ നമസ്കരിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകൻ, ഐസിസിക്ക് പരാതി
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ....
അഴിമതിക്കേസ്: ഇമ്രാന് ഖാന് മൂന്നു വര്‍ഷം തടവ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ചു വര്‍ഷം വിലക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവു ശിക്ഷ....
ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് കലാപം: സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ
പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക...
മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നു; പെൺകുട്ടികളുടെ കല്ലറകളിൽ ഇരുമ്പ് ചട്ടക്കൂടിട്ട് മാതാപിതാക്കൾ
ഇസ്ലാമാബാദ്∙ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ...
വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന് അറസ്റ്റിലായേക്കും
ലഹോര്‍: വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ന്...
പാക്കിസ്ഥാനിൽ പെട്രോളിന് 272 രൂപ ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 22 രൂപ വർധിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ...
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) pervez-musharraf അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ്...
ഇന്ത്യയിലോ ഇസ്രയേലിയോ നമസ്കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ല ; പക്ഷേ പാകിസ്ഥാനില്‍ ഇത് സംഭവിക്കുന്നു; പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്
ഇസ്ലാമാബാദ്: ഇന്ത്യയിലോ ഇസ്രയേലിയോ നമസ്കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ...