You Searched For "pakistan"
പഞ്ച്ശീറിൽ താലിബാന് പാക്കിസ്ഥാന്റെ സഹായം; സ്ഥിരീകരിച്ച് പ്രതിരോധ സേന
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്വര പിടിച്ചടക്കാൻ താലിബാനു പാക്കിസ്ഥാൻ സഹായം ലഭിച്ചെന്ന ആരാപണം ശരിവച്ച് ദേശീയ പ്രതിരോധ സേന...
താലിബാൻ ക്രൂരതയെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നടപടികൾക്കെതിരെ പ്രതിഷേധം ആളുന്നു
ബെർലിൻ : അഫ്ഗാനിൽ ആക്രമണം നടത്താൻ താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു....
സെെനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരന്മാരെ സഹായിച്ചു, മലപ്പുറം സ്വദേശിയടക്കം രണ്ടു പേര് ബംഗളുരുവില്‍ പിടിയില്‍
ഡല്‍ഹി: ഇന്ത്യന്‍ സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കാന് പാകിസ്ഥാന് ചാരന്മാരെ സഹായിച്ച രണ്ടു പേര് പിടിയില്‍. മലപ്പുറം...
ദേശീയ പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി ; മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍...
കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പാകിസ്താന് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്
ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നെന്ന് ഡല്‍ഹി...
പാകിസ്ഥാനില്‍ 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു ; വന്‍ പ്രതിഷേധം
കറാച്ചി: പാകിസ്ഥാനില്‍ 13 വയസ് മാത്രം പ്രായമുള്ള അര്‍സു രാജ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം...
പാക്കിസ്ഥാനിൽ പോലീസും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി; നിരവധി മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സംഭവ വികാസങ്ങളും...
ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നതായി ജമ്മു പോലീസ്
ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു...
പ്രകോപനം തുടര്‍ന്ന് പാകിസ്താന്; കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്കി " പിന്നിൽ ചൈന !
ഡല്‍ഹി: ലഡാക്ക്, ജമ്മു കാശ്മീര്‍ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മാപ്പ് പുറത്തിറക്കി...
പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നു
പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ,ഇപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുന്നൂറോളം അടുക്കുന്നു. ഇതില്‍...
പാകിസ്ഥാനിലേയ്ക്ക് വരാൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി
പാകിസ്ഥാനിലേയ്ക്ക് വരാൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക്...
ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന് ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം
ഡൽഹി : ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന് ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച...