Tag: politis

February 19, 2023 0

‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’: ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി

By Editor

കണ്ണൂർ∙ വിവാദ ഫെയ്സ്ബുക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ‌ പറയുന്നത്. 20 മിനിറ്റിനുശേഷം പോസ്റ്റ്…

October 22, 2021 0

കെപിസിസി പട്ടികയെ അനുകൂലിക്കുന്നില്ല, വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ല; അതൃപ്‌തി പരസ്യമാക്കി കെ മുരളീധരന്‍

By Editor

കെപിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്ന് കെപിസിസി…

February 10, 2021 0

ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാന്‍ മുസ്​ലിം ലീഗ്​

By Editor

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ബ​ഹി​ഷ്ക​രി​ക്കാ​ന്‍ മു​സ്​​ലിം ലീ​ഗ് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ​ത്രിത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം…