July 29, 2020
റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്തെത്തി
ന്യൂഡല്‍ഹി| ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്തെത്തി. അല്പസമയത്തിനകം ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യുമെന്ന് വ്യോമസേന അറിയിച്ചു. റാഫേല്‍ ഇന്ത്യന്‍ ആകാശത്ത് തൊട്ടതായി ഐ…