Tag: sdpi

September 9, 2020 0

കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കോവിഡ്; പോലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്

By Editor

കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപറമ്പിൽ ചൊവ്വാഴ്ച്ച വൈകുന്നേരം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കോവിഡെന്ന് വിവരം. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്…

September 9, 2020 0

സാലാഹുദ്ദീന്‍ വധക്കേസ്: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

By Editor

കണ്ണൂര്‍:  എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്.  പിടിയിലായവര്‍ക്ക് കൊലപാതകവുമായി…

September 8, 2020 0

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി;കൊല്ലപ്പെട്ടത് എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതി

By Editor

കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന്‍ ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന ഇയാളെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി…

September 7, 2020 0

മയക്കുമരുന്ന്-സിനിമ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട്: കേരളത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് എസ്ഡിപിഐ

By Editor

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ചു വളര്‍ന്നു വരുന്ന മയക്കുമരുന്ന്-സിനിമ-രാഷ്ട്രീയ റാക്കറ്റ് അന്വേഷണത്തിലൂടെ പുറത്തു കൊണ്ട് വരണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. ബോളിവുഡ് മുതല്‍…

August 13, 2020 0

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ

By Editor

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കർണാടക സർക്കാർ കത്തയച്ചു. എസ്ഡിപിഐയേയും…

August 12, 2020 0

ബെംഗളൂരു കലാപം ; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍” ശക്തമായ നടപടിയുമായി പോലീസ്

By Editor

ബെംഗളൂരു; നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ. സംഭവുമായി ബന്ധപെട്ടു 110 പേരെയാണ് ഇതുവരെ അറസ്റ്റ്…

July 24, 2020 0

പാലത്തായി കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ

By Editor

പാലത്തായി പീഡനകേസ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ. പൊലീസിനും ചൈൽഡ് ലൈനും പെൺകുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു.എന്നാൽ മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ തിയതി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായി.…