Tag: shabarimala

January 14, 2023 0

ഇന്ന് മകരവിളക്ക്, ശബരിമലയിൽ അയ്യപ്പ ഭക്തർ നിറഞ്ഞു

By Editor

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തർ. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ…

January 12, 2023 0

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ

By Editor

പത്തനംതിട്ട: ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62…

January 2, 2023 0

ശബരിമല സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറി ; മൂന്നു പേർക്ക് പരുക്ക്

By Editor

ശബരിമല:  ശബരിമല സന്നിധാനത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേര്‍ക്കു പരിക്ക്.  ചെങ്ങന്നൂര്‍ സ്വദേശികളായ എആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്റെ പരിക്ക്…

December 28, 2022 0

മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി; വ്രതശുദ്ധിയുടെ 41 നാളുകള്‍ക്ക് സമാപനം

By Editor

ശബരിമല: വ്രതശുദ്ധിയുടെ 41 പകലിരവുകള്‍ക്ക് സമാപനം. സന്നിധാനത്തു നടന്ന മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തങ്കഅങ്കി പ്രഭയില്‍ വിളങ്ങിയ ഭഗവാന്റെ തേജോമയരൂപം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി. ഇന്നലെ ഉച്ചയ്ക്ക്…

December 27, 2022 0

ശബരിമലയിൽ മണ്ഡല പൂജ ഇന്ന്; നടവരവ് 222.99 കോടി രൂപ

By Editor

പത്തനംതിട്ട: ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ഇന്ന്. ഉച്ചയ്ക്കാണ് പൂജ. ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. നാളെ രാത്രി നട…

December 16, 2022 0

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ ഇന്ന് മുതല്‍ പ്രത്യേക ക്രമീകരണങ്ങള്‍

By Editor

പത്തനംതിട്ട: തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിലെ ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങളുമായി പോലീസ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ അനുവദിക്കും. ധനു മാസം ഒന്നാം തീയതിയായ ഇന്ന് 93,456…

December 12, 2022 0

ശബരിമലയിൽ ഇന്ന് റെക്കോഡ് ബുക്കിങ്: 1.07 ലക്ഷം തീർഥാടകർ ദർശനത്തിന്

By Editor

ശ​ബ​രി​മ​ല: ശബരിമലയിൽ ഇന്ന് ദർശനം നടത്താനായി റെക്കോഡ് ബുക്കിങ്. 1,07,260 തീർഥാടകരാണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഈ…

December 10, 2022 0

ശബരിമല പാതയിൽ ഒറ്റയാനിറങ്ങി; റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു

By Editor

ശബരിമല പാതയിൽ ആന ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂറാണ് ആന ഗതാഗത…

December 6, 2022 0

ശബരിമലയിൽ എല്ലാവരും സാധാരണ ഭക്തർ; വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി

By Editor

കൊച്ചി: ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക…

December 3, 2022 0

ശബരിമല തീര്‍ഥാടകന്‍റെ പണവും ബാഗും മോഷ്ടിച്ചവർ അറസ്റ്റില്‍; പേഴ്‌സ് ഒളിപ്പിച്ചത് അടിവസ്ത്രത്തില്‍

By Editor

പമ്പ: വിരി വെച്ച് വിശ്രമിച്ചിരുന്ന തീര്‍ഥാടകന്റെ പഴ്‌സും ബാഗും മോഷ്ടിച്ച് 9700 രൂപ സ്വന്തം പോക്കറ്റിലാക്കിയ ഇലന്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. ഇലന്തൂര്‍ ചുരുളിക്കോട് ഇളമലചരുവില്‍ രാജന്‍ (62),…