December 9, 2022
സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി
തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിയെ കണ്ടതോടെ…