You Searched For "supreme court"
മീശയെ പിന്തുണച്ച് സുപ്രീ കോടതി: നോവല്‍ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സ്റ്റാച്ചു ഡി.സി.സി ബുക്ക്സിന് മുന്നില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച നാല് ബി.ജെ.പി...
ഗോ രക്ഷാ ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുത്: സുപ്രീ കോടതി
ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോ രക്ഷയുടെ...
സര്‍ക്കാര്‍ താത്പര്യങ്ങള്‍ വേണ്ട: സംസ്ഥാന പോലീസ് മേധാവി നിയമനം യുപിഎസ്സി തീരുമാനിക്കും
ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്കു വിട്ടുകൊണ്ട് സുപ്രീംകോടതി മര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രിയ...
കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം സുപ്രീംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര...
ആരാധകരെ നിരാശരാകാന്‍ കഴിയില്ല: കാല റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി...
കുട്ടികളുടെ അശ്ലീല വീഡിയോ: സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന്...
സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ല, മാധ്യമങ്ങള്‍ക്ക് വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ...
മുള്‍മുനയില്‍ കര്‍ണാടക: ബിജെപിക്ക് വെല്ലുവിളിയായി നാളെ വിശ്വാസവോട്ടെടുപ്പ്
ന്യൂഡല്‍ഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍...
ലാവ്ലിന് കേസ് അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളത്: സുപ്രീം കോടതി
ന്യൂഡല്‍ഹി:ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത്...
ലാവ്ലിന് കേസ്: സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവ്ലിന് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജി സുപ്രീംകോടതി...
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ഹര്‍ജി പിന്‍വലിച്ച് കോണ്‍ഗ്രസ്സ്. ചീഫ് ജസ്റ്റീസ് ദീപക്...
കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് ജലം ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് നാല് ടിഎംസി ജലം കര്‍ണാടക, തമിഴ്നാടിന് ഉടന്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി....