Tag: taliban

August 27, 2021 0

അഫ്ഗാനിലെ ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

By Editor

കാബൂൾ: അഫ്ഗാനിൽ ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. ഐ.എസ് സ്വന്തം നിലയ്‌ക്കുനടത്തിയ ആക്രമണമല്ലെന്നും താലിബാൻ അറിഞ്ഞുതന്നെയാണ്…

August 26, 2021 0

കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരെന്ന് സംശയം

By Editor

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്‌ഫോടനം. രാജ്യം വിടാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയ ഇടത്താണ് സ്‌ഫോടനം. ആബേ ഗേറ്റിന് അടുത്തുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേര്‍…

August 25, 2021 0

താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി; 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പ്പിക്കുമെന്നും ഭീഷണി” നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി എംഎ‍ല്‍എ

By Editor

കോഴിക്കോട്: താലിബാനെതിരായി ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം.കെ മുനീര്‍ എംഎ‍ല്‍എയ്ക്ക് വധഭീഷണി. ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്. ടൈപ്പ് ചെയ്ത…

August 24, 2021 0

അഫ്ഗാന്‍ രക്ഷാദൗത്യവിമാനം ആരും റാഞ്ചിയിട്ടില്ല; റാഞ്ചല്‍ നിഷേധിച്ച്‌ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും

By Editor

അഫ്ഗാനിസ്താനില്‍നിന്നുള്ള യുക്രൈന്‍ രക്ഷാദൗത്യ വിമാനം റാഞ്ചി എന്ന വാര്‍ത്ത നിഷേധിച്ച്‌ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും. 31 യുക്രൈയിന്‍ പൗരന്മാരടക്കം 83 പേരടങ്ങുന്ന സംഘവുമായി അഫ്ഗാനിസ്താനില്‍നിന്നുള്ള വിമാനം…

August 24, 2021 0

അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനായി എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി; വിമാനം ഇറാനിലേക്കെന്ന് റിപ്പോര്‍ട്ട്

By Editor

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പുറപ്പെട്ട ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത…

August 23, 2021 0

താലിബാന് വീരപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു, ഖേദകരമെന്ന് മുഖ്യമന്ത്രി

By Editor

താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനം. ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചു. ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അവര്‍ എങ്ങനെയാണ് വളര്‍ന്നത്, അവരെ ആരാണ് വളര്‍ത്തിയത്…