March 15, 2025
ആ മലയാള നടനോടൊപ്പം അഭിനയിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് നടി തമന്ന | Tammanah Bhatiya
മലയാളികള്‍ക്കുള്‍പ്പെടെ ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. അഭിനയത്തിലും ഡാന്‍സിന്‍സിലുമെല്ലാം ഒരുപാട് മുന്നില്‍ നില്‍ക്കുന്ന നടി കൂടിയാണ് താരം. ഇപ്പോഴിതാ ഒരു മലയാള നടനെ കുറിച്ച് മനസ് തുറക്കുകയാണ്…