You Searched For "thiruvananthapurm"
റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം
ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന് ഋതിക് ആണ് മരിച്ചത്
ആഡംബര വീട് നിർമാണം ഒന്നരക്കോടി വായ്പയെടുത്ത്; സ്വർണക്കടത്തിന് തെളിവില്ല: അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റെന്ന് സൂചന
കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ...
നവവധുവിന്റെ മരണത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റിൽ; അജാസ് ഇന്ദുജയെ മര്‍ദിച്ചത് കാറില്‍വച്ച് അഭിജിത്ത് ശ്രമിച്ചത് ഭാര്യയെ ഒഴിവാക്കാന്‍ !
നവവധു പാലോടുള്ള ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ഇന്ദുജ(25) യുടെ ഭർത്താവ്...
പിടിമുറുക്കി ഗവര്‍ണര്‍; ഏഴു സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നിയന്ത്രണം കൈവിട്ടു
മുഖ്യ മന്ത്രി സമര്‍പ്പിച്ച പാനല്‍ തള്ളി ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത് നേര്‍ക്കുനേര്‍ വെല്ലുവിളിയായി
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. ആനത്തലവട്ടം ജംഗ്ഷനിലാണ് അക്രമം നടന്നത്....
കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വനിത കമീഷൻ അധ്യക്ഷ പി.സതീദേവി റിപ്പോർട്ട് തേടിയത്
പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം
പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എഴുപതിനായിരത്തിന്റെ പണിക്ക് 25,000 രൂപ നോക്കുകൂലി; ഒടുവില്‍ ഇടപെട്ട് മന്ത്രി
അമിതകൂലി ചോദിച്ച സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ക്ഷേമനിധി...
പോലീസ് സ്റ്റേഷന് സമീപം രക്തം വാര്‍ന്ന നിലയില്‍ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
ബിജുവിൻ്റെ തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു
ക്ഷേത്ര തിടപ്പള്ളിയിൽ കയറവേ തീയാളിക്കത്തി; പൊള്ളലേറ്റ മേൽശാന്തി മരിച്ചു
ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്
മുഖ്യമന്ത്രിയുടെ ഗണ്മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ: രാഹുല്‍ മാങ്കൂട്ടത്തില്‍ മർദ്ദനദൃശ്യങ്ങൾ പോലീസിനു കൈമാറി
മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥന് സന്ദീപ് രണ്ടാം പ്രതി
ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി
മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്മാര്ക്കെതിരെ പീഡന പരാതി നല്കിയ നടി, ജാഫര്‍ ഇടുക്കിയ്ക്കെതിരെ പരാതിയുമായി രംഗത്ത്