വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്തേക്കു മുങ്ങിയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ ശുപാര്‍ശ…