February 26, 2025
മുപ്പതിന് ശേഷമാണോ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ? എങ്കിൽ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങൾ
ഒരേ രീതിയിൽ എല്ലാവർക്കും വണ്ണം കുറയ്ക്കാൻ സാധിച്ചു എന്ന് വരില്ല. വണ്ണം കുറയ്ക്കുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. ഇത് ഓരോ ആളുകളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ പ്രായം കൂടുന്തോറും…