AGRICULTURE - Page 2
മത്സ്യസമ്പത്ത് നശിക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് നിരോധിച്ച ചെറുമത്സ്യങ്ങൾ മാർക്കറ്റിൽ സുലഭം
കോഴിക്കോട് : / ബേപ്പൂർ: മത്സ്യസമ്പത്ത് നശിക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് നിരോധിച്ച...
പൂചുടുന്നവരുടെ ശ്രദ്ധയ്ക്ക്; മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽ നിന്ന്; പക്ഷേ, മണം മാത്രമില്ല - നമ്പിമുല്ലയെ നമ്പരുത്
രണ്ടുവർഷത്തിലേറെയായി പൂക്കടകളിൽ മുല്ലയ്ക്കൊപ്പം ഈ അപരനും എത്തുന്നുണ്ട്
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴേക്ക്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴ്ന്ന് തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് ...
മികച്ചയിനം കേരളത്തിലേത്; കൊക്കോയ്ക്ക് ആവശ്യക്കാർ കൂടുന്നു
ചോക്ലേറ്റ് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന് അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം...
കടലിലും ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ...
പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്
ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത്...
റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തിൽ മുന്നേറ്റമില്ല
ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ...
കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി വിദ്യാർത്ഥികൾ
കോയമ്പത്തൂർ : ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകുളന്തയ്...
മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം- പഠനം
കൊച്ചി: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും...
കാർഷിക ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു
കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ...
മണപ്പുറം ഫൗണ്ടേഷന് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
വലപ്പാട്: ചാമക്കാല ഗവണ്മെന്റ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ...
കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍
വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന...