Category: AGRICULTURE

July 3, 2018 0

ഫോര്‍മലിന്‍ കലര്‍ന്ന മീനുകള്‍ക്ക് ഗുഡ്ബൈ; ജൈവ-മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്തു കിഴക്കമ്പലം

By Editor

കൊച്ചി: ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കേരളത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ജൈവ-മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കിഴക്കമ്പലം. ട്വന്‍റി20 ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാളിയേക്കമോളത്ത് നടന്ന…