Category: ALAPPUZHA

September 4, 2022 Off

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര് ; ആലപ്പുഴയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

By admin

ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. രാവിലെ 11ന്  ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ്…

August 30, 2022 0

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ കനത്ത മഴ, ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

By Editor

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ അഞ്ചു ജില്ലകളിൽ തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…

August 30, 2022 0

രണ്ട് കോടിയുടെ ഇൻഷ്വറൻസ് എടുത്തയാൾക്ക് ആദ്യ പ്രീമിയമടച്ച് മൂന്നാം മാസം കരൾ രോഗം, മരിച്ചയാൾക്ക് പലിശയുൾപ്പടെ മുഴുവൻ തുകയും നൽകാൻ ഉത്തരവിട്ട് കോടതി

By Editor

ആലപ്പുഴ: രോഗം ബാധിച്ച് മരിച്ച ഗൃഹനാഥന്റെ ഇൻഷ്വറൻസ് പോളിസിയിൽ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. ക്ലെയിം…

August 25, 2022 0

കുറുക്കന്റെ കടിയേറ്റയാൾക്ക് 41 കുത്തിവയ്പ്; മുറിവുകൾക്കു ചുറ്റും 38 എണ്ണം, പ്രതിരോധത്തിന് 3

By Editor

അമ്പലപ്പുഴ ∙ ദേഹമാസകലം കുറുക്കന്റെ കടിയേറ്റ ചുനക്കര വടക്ക് പുത്തൻവീട്ടിൽ വടക്കേതിൽ വിശ്വനാഥനെ (63) മെഡിക്കൽ കോളജ് ആശുപത്രി പേ വിഷബാധ പ്രതിരോധ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം…

August 9, 2022 Off

റെനീസിന്‍റെ കാമുകിയെത്തിയതിന് ശേഷം നജ്‌ലയുടെ ആത്മഹത്യ ; പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ ദൃശ്യങ്ങൾ പൊലീസിന്

By admin

ആലപ്പുഴ  : പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ പൊലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചു. കൂട്ടമരണം നടക്കുന്നതിന് മുമ്പ് റെനീസിന്‍റെ കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ക്വാര്‍ട്ടേഴ്സില്‍…

August 9, 2022 Off

ചേർത്തലയിൽ ക്ഷേത്രത്തിന് തീ പിടിച്ച് മൂന്ന് പേർക്ക് പൊള്ളൽ

By admin

ചേര്‍ത്തല: പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്‍റെ ഓഫീസും പൂര്‍ണമായും കത്തി നശിച്ചു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ്…

August 8, 2022 Off

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്,…