Category: ALAPPUZHA

September 27, 2022 0

സൈഡ് കൊടുത്തില്ല; കാർ ബൈക്കിൽ ഇടിപ്പിച്ച് ദമ്പതികളെ മർദിച്ച് ഏഴംഗ സംഘം

By Editor

കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കായംകുളത്ത് ദമ്പതികളെ ഏഴംഗ സംഘം മർദിച്ച സംഭവത്തില്‍‌ പൊലീസ് കേസെടുത്തു. അക്രമത്തിന്  തൊട്ടു മുൻപ് അക്രമി സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ…

September 23, 2022 0

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ് ; കാഴ്ച്ചക്കാരായി പോലീസ് ”വിമർശനം

By Editor

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,…

September 13, 2022 0

ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ചു: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

By Editor

മാന്നാര്‍: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ്‌ അറസ്‌റ്റില്‍. എണ്ണയ്‌ക്കാട്‌ തയ്യൂര്‍ ഒപ്പനംതറയില്‍ ബിനു(45)വാണ്‌ അറസ്‌റ്റിലായത്‌. ഭിന്നശേഷിക്കാരിയായ ഭാര്യ ഗീതാകുമാരിയെയാണ്‌ ഇയാള്‍ കുത്തിപ്പരുക്കേല്‍പിച്ചത്‌. നെഞ്ചിനും വയറിനും കുത്തേറ്റ ഗീതാകുമാരി…

September 10, 2022 Off

പള്ളിയോടം മറിഞ്ഞ് മരിച്ച വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേരെ കാണാതായി

By Editor

ആലപ്പുഴ: പമ്പയാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്.…

September 7, 2022 0

വള്ളംകളിയില്‍ കേരളാ പോലീസിന്റെ ‘ചതി പ്രയോഗം ‘; അമരക്കാരനെ തള്ളിയിട്ട് മുന്നിലുള്ള ചുണ്ടനെ മുക്കി ” വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്

By Editor

ആലപ്പുഴ∙ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ പൊലീസിന്റെ ചതിയെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പൊലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ…

September 4, 2022 0

നെഹ്‌റു ട്രോഫി വളളംകളി: ജലരാജാവായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍

By Editor

ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. കാട്ടില്‍…

September 4, 2022 Off

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര് ; ആലപ്പുഴയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

By admin

ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. രാവിലെ 11ന്  ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ്…