BUSINESS - Page 2
ദിവസം ഒരു ലക്ഷം രൂപയും സ്വർണ്ണ നാണയവും സമ്മാനമായി നൽകിക്കൊണ്ട് ക്രിസ്മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ നാളെ മുതൽ
കോഴിക്കോട്: ക്രിസ്മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ വീണ്ടും. നാളെ (ഡിസംബർ 5) മുതൽ ഡിസംബർ 31 വരെയാണ്...
1000 ബൈക്കേഴ്സ് വേൾഡ് റെക്കോർഡ്സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത്...
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയിൽ ഒന്നാവാൻ ആസ്റ്ററും ബ്ലാക്ക്സ്റ്റോണിൻ്റെ ക്വാളിറ്റി കെയറും ഒരുമിക്കുന്നു
Aster DM Healthcare and Quality Care to merge; aims to be among top 3 hospitals in India
സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 56,720 രൂപയായി
ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ്...
'കളിയും കാര്യവും' : ഫെഡറൽ ബാങ്കിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി
കൊച്ചി: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾ അമിത 'സ്ക്രീൻ ടൈമിന്' ഇരകളാവുന്നതു...
സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയിൽ വിവാഹ പാർട്ടികൾ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം...
ഒറ്റചാര്‍ജില്‍ 682 കിലോമീറ്റര്‍, ബാറ്ററി 20 മിനിറ്റില്‍ ഫുള്‍; മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവികള്‍ നിരത്തിലേക്ക്
ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങള്‍ കൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ബിഇ,...
മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ 30 വരെ നീട്ടി
കോഴിക്കോട്: മൈജിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയബാച്ചിലേക്കുള്ള...
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന...
രഹസ്യമായ വോയ്സ് മെസേജുകൾ ഇനി ധൈര്യമായി തുറക്കാം; ആരും കേൾക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിൽ മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ടപ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നീണ്ട സന്ദേശങ്ങൾ...
800 രൂപയുടെ ഇടിവ്: സ്വര്‍ണ വില 57,600 രൂപയായി
അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്
ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം
ഇന്ത്യയുടെ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറിൽ വർധിച്ചതായി കണക്കുകൾ. പ്രതിമാസ അടിസ്ഥാനത്തിൽ 8% ഉയർച്ചയാണ്...