CRIME - Page 12
പർദ്ദ ധരിച്ച സ്ത്രീ കാറിനു കുറുകെ ചാടി; സ്പ്രേ അടിച്ച് ബോധം കെടുത്തി; കോഴിക്കോട് കാട്ടില്‍പീടികയിൽ 25 ലക്ഷം കവര്‍ന്നത് ഇങ്ങനെ...
കോഴിക്കോട്: എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ അക്രമികൾ കവർന്നത് കാർ ഡ്രൈവറെ ബോധം കെടുത്തിയെന്ന്...
ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ
കൊച്ചി: ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ്...
തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് ;മഞ്ചേരി സത്യസരണിയടക്കം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി, ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ്...
പത്മനാഭസ്വാമി ക്ഷേത്ര ഓഫിസിൽ ചിക്കൻ ബിരിയാണി വിളമ്പി; നടപടിക്ക് നിർദേശിച്ച് ഹൈകോടതി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ...
മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു
കുഞ്ഞിനെ ശ്രദ്ധിക്കാൻ സമയമില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്നു; 10 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് വാരണാസിയില്‍ നിന്നും പിടിയില്‍
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭർത്താവില്‍ നിന്നും കൊലപാത കാരണം അറിഞ്ഞ നടുക്കത്തിലാണ്...
കോഴിക്കോട് ലുലു മാളില്‍ നിന്ന് 7500 രൂപയുടെ വീട്ടുസാധനങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ചു, കൊയിലാണ്ടി സ്വദശിയായ വയോധികന് പിടിയില്‍
കോഴിക്കോട്: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച...
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ വരുമാന മാർഗമാക്കി 17കാരൻ; ഓൺലൈനിൽ വിറ്റത് 4,000 വീഡിയോകൾ; അറസ്റ്റ്
കുട്ടികളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ വിറ്റ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 4,000 പോൺ വീഡിയോകളാണ് പ്രായപൂർത്തിയാകാത്ത...
പ്രണയപക; യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു
2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍...
ഒരിടളവേളക്കുശേഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം
മഞ്ചേരി: ഒരിടളവേളക്കുശേഷം നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം....
അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിലെ സ്മാർട്ട് ഫോൺ മോഷണം; 3 പേർ ഡൽഹിയിൽ പിടിയിൽ
കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ ഐ ഫോൺ ഉൾപ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്
ജോണ്സണ് ആന്‍ഡ് ജോണ്സണ് ടാൽകം പൗഡർ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചു; 124 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുഎസ് കോടതി
ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്ന കമ്പനിയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ...