Category: DELHI NEWS

February 21, 2019 0

മോദിയുടെ അഭ്യർഥന അംഗീകരിച്ചു: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഉത്തരവ്

By Editor

സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൽ സൽമാന്റെ ഉത്തരവ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി.വിദേശകാര്യ വക്താവ് രവീഷ് കുമാർ…

February 20, 2019 0

പുല്‍വാമ ഭീകരാക്രമണം; അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

By Editor

പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. എന്‍.ഐ.എ ഇന്നുതന്നെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചേക്കും. ആക്രമണം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍…

February 20, 2019 0

മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് സ്റ്റാറ്റസ് സിംബലല്ല: പ്രധാനമന്ത്രി

By Editor

മരുന്നുകളുടെ അനാവശ്യ ഉപയോഗം അശാസ്യമല്ലെന്നും മയക്കുമരുന്നുകള്‍ ഉപയോഗിക്കുമെന്ന് സ്റ്റാറ്റസ് സിംബലായി കരുതരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡ്രഗ് ഫ്രീ ഇന്ത്യ ക്യാമ്പൈന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് പ്രധാനമന്ത്രി…

February 16, 2019 0

പുല്‍വാമ ആക്രമണം: ഒ​രു രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെയും മു​ഴു​വ​നാ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ?; വി​വാ​ദം പ്രസംഗവുമായി ന​വ​ജോ​ത് സിം​ഗ് സി​ദ്ദു

By Editor

അ​മൃ​ത്സ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെയും മു​ഴു​വ​നാ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണ്…

February 16, 2019 0

ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് ; ഏഴു പേർ കസ്റ്റഡിയിൽ

By Editor

പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ് ഇങ്ങനെ തകരുകയുള്ളൂവെന്നാണ്…

February 15, 2019 0

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

By Editor

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം വിമാനത്താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.ആഭ്യന്തര മന്ത്രി…

February 15, 2019 0

ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി

By Editor

ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി,പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍…