EDUCATION - Page 17
കോവിഡ് കാലത്ത് അങ്കമാലി വിശ്വജ്യോതി സ്കൂളിന്റെ തീവെട്ടിക്കൊള്ള; ഫീസ് കുറയ്ക്കാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍
അങ്കമാലി: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുവാന്‍ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്കൂളിന് മുന്നില്‍...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം കേരളാ സര്‍ക്കാര്‍ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരന്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....
ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം...
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും .കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ്...
ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്
തിരുവനന്തപുരം: 2020 മാര്‍ച്ച് മാസം നടന്ന ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2...
എസ്.എസ്.എല്‍.സി: വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്....
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ...
ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റോ ?! ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്
ലോക്ക്ഡൗണിനെ തുടര്‍ന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രി പിണറായി...
എസ്എസ്എല്‍സി, പ്ലസ് ടു ഫലം ഈ മാസാവസാനം പ്രസിദ്ധീകരിക്കും
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകും....
ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി: ഡിജിപി
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ്പ്...
വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കും സാനിറ്റൈസറും നല്കി മണപ്പുറം ഫൗണ്ടേഷന്
തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീ രാമ പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്...
രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്ര മാനവശേഷി മന്ത്രി...