Category: EDUCATION

April 24, 2021 0

ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല

By Editor

ശനിയാഴ്ച ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ കൂട്ടംകൂടി നിൽക്കാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന…

April 18, 2021 0

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

By Editor

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്.പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന്…

April 11, 2021 0

കോവിഡ് പ്രതിസന്ധി: സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

By Editor

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.…

March 8, 2021 0

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഏപ്രില്‍ ആറിന് സംസ്ഥാനത്ത്…

March 6, 2021 0

ഡ​ല്‍​ഹി​യി​ല്‍ പുതിയ വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​കരിക്കുമെന്ന് അ​ര​വി​ന്ദ്​ കെജ്‌രിവാൾ

By Editor

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ​രി​വാ​ള്‍. ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കിയെന്നും അദ്ദേഹം…

February 26, 2021 0

പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍

By Editor

തിരുവനന്തപുരം: പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. മാർച്ച് 17ന് ആരംഭിക്കാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയത്.…

February 17, 2021 0

അദ്ധ്യാപക നിയമനത്തില്‍ ചട്ടവിരുദ്ധമായി ഇടപ്പെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ പരാതി

By Editor

തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷ അദ്ധ്യാപകനെ ഇംഗ്ലീഷ്…