ELECTION NEWS - Page 13
വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം എല്ലാവർക്കും ഒരുപോലെ അതിന് കൊച്ചി മേയറെ മാറ്റേണ്ട ആവശ്യമില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് സൗമിനി ജെയിനിനെ...
വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് എല്‍ഡിഎഫിനു വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്
കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് എല്‍ഡിഎഫിനു വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ് നേതാവ്...
നിറം കെട്ട് ബിജെപി ; ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കുമോ ?!
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍...
കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെങ്കിൽ രാജി വെക്കാം; രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡവത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞതില്‍ രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്....
അരൂരിലെ ഇടത് കോട്ട തകര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അട്ടിമറി ജയം
ആലപ്പുഴ: അരൂരിലെ ഇടത് കോട്ട തകര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അട്ടിമറി ജയം....
മഞ്ചേശ്വരത്ത് യുഡിഎഫിന് വിജയം ;കമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം
കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്...
കോന്നിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍
പത്തനംതിട്ട: കോന്നിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍....
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറിയുമായി ഇടതുപക്ഷം. 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരൻ
എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്റെ പ്രകടനം. മനുവിന്റെ അപരന് ലഭിച്ചത് 2544...
വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് കനത്ത തിരിച്ചടി
കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സമയത്തു വട്ടിയൂര്‍ക്കാവിലും...
അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് മുന്നില്‍
മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന...
അരൂരില്‍ ലീഡ് തിരിച്ച് പിടിച്ച് ഷാനിമോള്‍ ഉസ്മാന്
അരൂര്‍: അരൂരില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഡ് യുഡിഎഫ്...