Begin typing your search above and press return to search.
മഞ്ചേശ്വരത്ത് യുഡിഎഫിന് വിജയം ;കമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം
കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ സ്വന്തമാക്കിയത് മികച്ച ജയം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശ…
കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ സ്വന്തമാക്കിയത് മികച്ച ജയം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശ…
കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ സ്വന്തമാക്കിയത് മികച്ച ജയം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്തും എല്‍ഡിഎഫിന്റെ ശങ്കര്‍ റായ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ശങ്കര്‍ റായ് സിപിഎമ്മിന് സമ്മാനിച്ചത് അപ്രതീക്ഷിത തോല്‍വി. മണ്ഡലത്തില്‍ സാധിച്ചില്ല എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു എന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്.
Next Story