കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍

പത്തനംതിട്ട: കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്‍ണായകമായ കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ യുവനേതാവായ ജനീഷ്​ മണ്ഡലം തിരിച്ചുപിടിച്ചത്​. 54,099 വോട്ടുകളാണ്​ ജനീഷ്കുമാര്‍​ നേടിയത്​.

1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന മണ്ഡലമാണ്​ ജനീഷ്​കുമാറിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്​. യു.ഡി.എഫ്​ സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്​ 44,146 വോട്ടുകളാണ്​​ നേടാനായത്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story