ELECTION NEWS - Page 3
ജനവിധി പൂര്‍ണമായും മാനിക്കുന്നു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല ; ഉമ്മന്‍ ചാണ്ടി
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി...
ഇടതിന് തുടര്‍ഭരണം
നിയമസഭാ തിരഞ്ഞെടുപ്പിൽ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തു...
മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ
രക്തസാക്ഷികളുടെ ഹൃദയരക്തംകൊണ്ട് ചെഞ്ചായമണിഞ്ഞ ഒഞ്ചിയത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത് സിപിഎമ്മിനാല്‍...
ധര്‍മജനെ പരാജയപ്പെടുത്തി സച്ചിന്‍ദേവ് വിജയത്തിലേക്ക്
കോഴിക്കോട് : ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...
പത്മജയും മുരളീധരനും മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന് കെ. മുരളീധരനും...
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ
15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങൾ പുറത്തുവരുമ്പോൾ രണ്ടിടത്ത് ലീഡ് ചെയ്ത് എൻഡിഎ. തൃശൂരിൽ സുരേഷ് ഗോപി...
കോഴിക്കോട്ട് എൽഡിഎഫിന്റെ ആധിപത്യം
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. തിരുവമ്പാടി, ബാലുശ്ശേരി, വടകര, കുന്നമംഗലം...
മഞ്ചേശ്വരത്ത് സുരേന്ദ്രൻ പിന്നിൽ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്റഫ് മുമ്പിൽ. 2470 വോട്ടാണ്...
ബാലുശേരിയിൽ ധർമജൻ, പാലായിൽ മാണി സി.കാപ്പൻ
ഉറച്ച ഇടതുകോട്ടയായ ബാലുശേരിയിൽ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോള്‍ഗാട്ടി ലീഡ്...
ആദ്യ ഫലസൂചനകളില്‍ ഇടത് മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി പര്ത്തിയാക്കിയപ്പോള് തുടര്‍ഭരണത്തിന് സൂചന...
കോഴിക്കോട് സൗത്ത് അടക്കം മൂന്നിടത്ത് ബിജെപി
കോഴിക്കോട് സൗത്ത് അടക്കം മൂന്നിടത്ത് ബിജെപി മുന്നിട്ടു നിൽക്കുന്നു. ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് എൻഡിഎ സ്ഥാനാർഥി...
കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്
കോഴിക്കോട്:വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക്...