പത്മജയും മുരളീധരനും മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന് കെ. മുരളീധരനും തൃശൂരിലും നേമത്തും മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനുമാണ് തൃശൂരിലും നേമത്തും…
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന് കെ. മുരളീധരനും തൃശൂരിലും നേമത്തും മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനുമാണ് തൃശൂരിലും നേമത്തും…
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന് കെ. മുരളീധരനും തൃശൂരിലും നേമത്തും മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനുമാണ് തൃശൂരിലും നേമത്തും മുന്പില് നില്‍ക്കുന്നത്.വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3,752 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി തൃശൂരില്‍ ഉയര്‍ത്തിയത്. തൃശൂര്‍ ജില്ലയില്‍ ഇടത് തരംഗമാണുള്ളത്. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 ഇടത്തും ഇടതുപക്ഷമാണ് മുന്നേറുന്നത്.നേമത്തെ മിന്നുംതാരമെന്ന് യുഡിഎഫ് വിശേഷിപ്പിച്ച കെ.മുരളീധരന് മൂന്നാംസ്ഥാനത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.